HIGHLIGHTS : Student injured after falling from bus
തിരൂര്‍ : ബസില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരി ക്കേറ്റു. നിര്‍ത്താതെ പോയ ബസ് യുവാക്കള്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ തിരൂര്‍ പൂ ങ്ങോട്ടുകുളത്താണ് സംഭവം.
തി രൂര്‍ പച്ചാട്ടിരിയിലെ താമസക്കാ രനായ മലപ്പുറം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി വിവേകാ ണ് തിരൂര്‍ -കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍നിന്ന് വീണത്.
ബോധ രഹിതനായി റോഡില്‍ കിടന്നി ട്ടും നിര്‍ത്താതെ പോയ ബസി നെ യുവാക്കള്‍ ബൈക്കില്‍ പി ന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. വി വേകിനെ തിരൂര്‍ ജില്ലാ ആശുപ ത്രിയില്‍ എത്തിച്ച് പ്രാഥമിക ശു ശ്രുഷ നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു