
കോഴിക്കോട് : പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമായ സരോവ രം ബയോപാര്‍ക്കില്‍ വ്യാഴാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് പെഡല്‍ ബോട്ടിങ് തുടങ്ങും. രാവിലെ ഒമ്പത് മുതല്‍ വൈകി ട്ട് 5.30 വരെയാണ് സമയം. മു തിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടി കള്‍ക്ക് 40 രൂപയുമാണ് ഫീസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



