കൂട്ടം കുടുംബ കൂട്ടായ്മ മലപ്പുറം ജില്ലാ സംഗമം നടത്തി

HIGHLIGHTS : The koottam family association held a Malappuram district meeting

പരപ്പനങ്ങാടി:കൂട്ടം കുടുംബ കൂട്ടായ്മ മലപ്പുറം ജില്ലാ സംഗമം നടത്തി.പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ വെച്ച് നടന്ന പരിപാടി കൗണ്‍സിലര്‍ ബേബി അച്യുതന്‍ ഉല്‍ഘടനം ചെയ്തു.

റോഡ് സുരക്ഷയെ പറ്റി എം വി ഐ അനുമോദ് കുമാര്‍ ക്ലാസ്സ് എടുത്തു. സംസ്ഥാന ജോയിന്‍ സെക്രട്ടറി. മോഹനന്‍ വെങ്ങാലോടി ,ജില്ലാ സെക്രട്ടറി. വിജയന്‍,ജോയിന്‍ സെക്രട്ടറി അനില്‍കുമാര്‍,സമീര്‍, രാജേഷ് എന്നിവര്‍ സംബന്ധിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!