വാളക്കട ജിനീഷ് (ലാലു-39)നിര്യാതനായി

ഒലിപ്രം:വാളക്കട ജിനീഷ് (ലാലു-39)നിര്യാതനായി.വാളക്കട ബാലന്‍ – പരേതയായബേബി ദമ്പതികളുടെ മകനാണ് . ഭാര്യ നിമ്മി , മകള്‍ ദേവപ്രിയ. സംസ്‌കാരംവൈകുന്നേരം 5 മണിക്ക് വാളക്കട തറവാട് (കൊക്കനില്‍) വീട്ടു വളപ്പില്‍

 

Share news
error: Content is protected !!
Scroll to Top