HIGHLIGHTS : The King of Spices; Do you know about pepper?
നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് കുരുമുളക്. ‘സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന കുരുമുളകിന്റെ ചില ഗുണങ്ങളറിയാം…..
– കുരുമുളകില്‍ പൈപ്പറിന്‍ എന്ന ശക്തമായ ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്, ഇത് കോശങ്ങളുടെ ഫ്രീ റാഡിക്കല്‍ കേടുപാടുകള്‍ തടയാന്‍ സഹായിക്കുന്നു.

– കുരുമുളക് ഒരു വ്യക്തിയെ നന്നായ് വിയര്‍ക്കാനും മൂത്രമൊഴിക്കാനും സഹായിക്കുന്നു, അതുവഴി ശരീരത്തില്‍ നിന്ന് എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുന്നു.
– കുരുമുളക് ഗ്രീന്‍ ടീയില്‍ ചേര്‍ത്ത് ദിവസവും രണ്ടോ മൂന്നോ തവണ കഴിക്കാവുന്ന ഒന്നാണ്. കാരണം ഇതില്‍ ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ അധിക കൊഴുപ്പ് പുറന്തള്ളാന്‍ സഹായിക്കുന്നു.
– കുരുമുളക്, ചര്‍മ്മത്തെ പിഗ്മെന്റേഷനില്‍ നിന്ന് സംരക്ഷിക്കുകയും ചര്‍മ്മത്തിന്റെ യഥാര്‍ത്ഥ നിറം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
– കുരുമുളക് ദഹനത്തിന് സഹായിക്കുന്നു, കുരുമുളക് വെറുതെ കഴിക്കുമ്പോള്‍, ഹൈഡ്രോക്ലോറിക് ആസിഡ് ആമാശയത്തില്‍ നിന്ന് പുറത്തുവിടുകയും പ്രോട്ടീനുകളെ ബ്രേക്ക് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു