
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ഇന്‍ഡോറിലെ ബിജെപി സ്ഥാനാര്‍ഥി ശങ്കര്‍ ലാല്‍വാനിക്കാണ്. ബിജെപിയുമായി ഒത്തുകളിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ച മണ്ഡലത്തില്‍ 1175092 വോട്ടിനാണ് ലാല്‍വാനിയുടെ ജയം. ഇവിടെ രണ്ടുലക്ഷത്തിലേറെ വോട്ടുനേടി നോട്ട രണ്ടാമതത്തി. .
മഹാരാഷ്ട്രയിലെ മുംബയ് നോര്‍ത്ത് വെസ്റ്റില്‍ ശിവസേനയുടെ രവീന്ദ്ര ദത്താറാം വൈകര്‍ ജയിച്ചത് 48 വോട്ടിനാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




