തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. സ്വർണവിലയിൽ വോട്ടെണ്ണല്‍ ദിനമായ ഇന്നലെ വൻ കുതിപ്പാണ് ഉണ്ടായത്. എന്നാൽ ഇന്ന് കുറച്ച് ആശ്വാസം നൽകി സ്വർണവിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്.
ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 53,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6660 രൂപയായി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




