
ഗൃഹനാഥന്‍ വീട്ടുകിണറ്റില്‍ വീണു മരിച്ചു. മണ്ണൂര്‍ ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഓണത്തറ വേലായുധന്‍
(70)ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. മീഞ്ചന്തയില്‍ നിന്ന് ഫയര്‍ സര്‍വ്വീസ് എത്തിയാണ് കിണറ്റില്‍ നിന്ന് കരക്കെത്തിച്ചത്. കല്ലംപാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പിതാവ്: പരേതനായ ചായിച്ചന്‍
മാതാവ്: പരേതയായ
മാണിക്കുട്ടി.
ഭാര്യ:സരോജിനി
മക്കള്‍: സ്മിത, സുമിത,സരിത.
മരുമക്കള്‍: അമ്പാളി രാജന്‍(മണ്ണൂര്‍), കൃഷ്ണദാസ്(കല്ലംപാറ), ബാബു(വള്ളിക്കുന്ന്).
സഹോദരങ്ങള്‍: ബാബു,രവീന്ദ്രന്‍(ഇരുവരും ഹോട്ടല്‍ ജിനീഷ്,, കടുക്ക ബസാര്‍,ചാലിയം), രാധ(പരപ്പനങ്ങാടി), പരേതരായ ബിച്ചുട്ടി എന്ന കഷ്ണന്‍, ഉണ്ണീരിക്കുട്ടി.
സംസ്‌ക്കാരം: വ്യാഴാഴ്ച ഉച്ചക്ക് 2ന്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




