കൗണ്‍സിലര്‍ക്കുള്ള ഹജ്ജ് യാത്രയയപ്പ് കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദ സംഗമമായി

പരപ്പനങ്ങാടി നഗരസഭ പ്രഥമ കൗണ്‍സിലര്‍മാര്‍ സൗഹ്യദ സംഗമവും. മുന്‍ പഞ്ചായത്ത് പ്രസിഡന്റും . ഇപ്പോള്‍ പൊതുമരാമത്ത് സ്റ്റാറ്റിഗ് കമ്മറ്റി ചെയര്‍ പേഴ്‌സണുമായ സീനത്ത് ആലിബാപ്പു വിന് യാത്രയയപ്പും നല്‍കി. മുന്‍ നഗരസഭ ചെയര്‍പേഴ്‌സനണ്‍ വി.വി. ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

മുന്‍ വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ . മുന്‍സിപ്പല്‍ ചെയര്‍മാന്‍ .എ ഉസ്മാന്‍ . വൈസ് ചെയര്‍ പേഴ്‌സണല്‍ ഷഹര്‍ബാനു. ദേവന്‍ ആലുങ്ങല്‍. തുളസിദാസ്. വി.പി.സുഹാസ് . മറ്റു കൗണ്‍സിലമാരും സംസാരിച്ചു.

പ്രഥമ കൗണ്‍സില്‍ നിന്നും മരണപ്പെട്ട.. അബ്ദുറഹ്‌മാന്‍ എന്ന ബാവക്ക . ഷീബ എന്നിവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സംഗമം അവസാനിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top