പച്ചമുളക് നിറയെ നന്നായ് പൂത്ത് കായുണ്ടാകാന്‍ വെറും 4 ടേബിള്‍ സ്പൂണ്‍ തൈരും 10 ഗ്രാം പാല്‍ക്കായവും രണ്ട് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളിലും തണ്ടുകളിലും തളിക്കുക (ആഴ്ച്ചയില്‍ ഒരിക്കല്‍).
ഇത് തളിച്ചാല്‍ എത് കായ്ക്കാത്ത മുളകും നിറയെ കായ്ക്കും .
ശ്രദ്ധിക്കേണ്ടത് ഇക്കാര്യമാണ്- പാല്‍ക്കായം കറികളില്‍ ഉപയോഗിക്കുന്ന കായമല്ല .അങ്ങാടി മരുന്ന് കടകളില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്നതാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




