സ്വര്‍ണാഭരണം കവര്‍ന്നു

മൂന്നിയൂര്‍ : നാലര പവന്‍ തൂക്കംവരുന്ന ആഭരണം കവര്‍ന്നു. മുന്നിയുര്‍ വെളിമുക്ക് പോലോട്ട്താഴം അബ്ദുള്‍ റഹ്‌മാന്റെ ഭാര്യ സൗദാബിയുടെ പാദസരമാണ് കവര്‍ന്നത്.

കഴിഞ്ഞദിവസം പുലര്‍ച്ചെ മൂന്നിനാണ് സഭവം. കള്ളന്മാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി കാലില്‍ ധരിച്ചി രുന്ന പാദസരം പൊട്ടിച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് തിരുരങ്ങാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം തു ടങ്ങി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top