
കോഴിക്കോട് : പെരുമണ്ണ റേഷന്‍ കടയ്ക്ക് സമീ പം ലോട്ടറി കച്ചവടത്തിന്റെ മറ വില്‍ സമാന്തര ലോട്ടറി വില്‍ പ്പന നടത്തി വന്നയാളെ പന്തീരാ ങ്കാവ് പൊലീസ് പിടികൂടി. അരീ ക്കോട് ചുളാട്ടിപ്പാറ നുഞ്ഞിമ്മല്‍ ഹൗസില്‍ അഖില്‍ (27) ആണ് അറസ്റ്റിലായത്.
10 രൂപ കൊടു ത്താല്‍ ഇഷ്ടപ്പെട്ട മുന്നക്ക നമ്പര്‍ തെരഞ്ഞെടുക്കാന്‍ കഴി യുന്നതും ദിവസവും പകല്‍ ഒന്ന്, മൂന്ന്, വൈകിട്ട് ആറ്, എട്ട് എന്നീ സമയങ്ങളില്‍ നറുക്കെടുക്കുന്നതും തെരഞ്ഞെടു ത്ത മൂന്നക്ക നമ്പര്‍ വന്നാല്‍ അതിന് 5000 രൂപ വീതം കി ട്ടുകയും ചെയ്യുന്നതാ ണ് സമാന്തര ഓണ്‍ലൈന്‍ ലോട്ടറി രീതി. സം സ്ഥാന സര്‍ക്കാര്‍ ലോട്ടറി സം വിധാനത്തെ തകര്‍ക്കുന്ന രീതി യിലാണ് ഇതിന്റെ കച്ചവടം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



