HIGHLIGHTS : Job offer in railways: Woman arrested for cheating 6 lakhs
മറയൂര്‍ : കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാ നം ചെയ്ത് കൂടവ ദേശി കെട്ടിട നിര്‍മാണ തൊഴിലാളിയെ കബളിപ്പിച്ച് ആറു ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റില്‍. എറണാകുളം കളമശേരി മാ ലിപ്പുറം കര്‍ത്തേടം വലിയപ റമ്പില്‍ മേരി ഡീന (31) യെയാ ണ് അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബര്‍- 2022 മാര്‍ച്ച് കാ ലയളവിലാണ് കെട്ടിട നിര്‍ മാണ തൊഴിലാളിയായ മുരു കന്‍ ഇവര്‍ക്ക് പണം കൈമാ റിയത്.
കേന്ദ്രസര്‍ക്കാരിന്റെ വി വിധ വകുപ്പുകളില്‍ തനിക്ക് സ്വധീനമുണ്ടെന്ന് ഇവരും ഭര്‍ ത്താവും മുരുകനെയും കൂടു ബത്തെയും വിശ്വസിപ്പിച്ചിരു ന്നു. മുരുകന്റെ മകന് റെയില്‍ വേയില്‍ ജോലി തരപ്പെടു ത്തി നല്‍കാമെന്ന് പറഞ്ഞാ ണ് തുക വാങ്ങിയത്. മറയൂര്‍ സഹകരണബാങ്കിലും എസ് ബിഐ മറയൂര്‍ ശാഖയില്‍നി ന്നും വായ്പ്പയെടുത്താണ് മു രുകന്‍ പണം കൈമാറിയത്. പിന്നീട് പല തവണ ബന്ധ പ്പെട്ടെങ്കിലും ഇവര്‍ തന്ത്രപൂര്‍ വം ഒഴിഞ്ഞുമാറി. രണ്ടാഴ്ച മു മ്പ് തൃപ്പൂണിത്തുറ സ്വദേശിയി ല്‍നിന്ന് തപാല്‍വകുപ്പില്‍ ജോലിവാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം തട്ടിയ കേസില്‍ മേരി ഡീനയെ പൊ ലീസ് അറസ്റ്റ് ചെയ്തു. ഇതറി ഞ്ഞാണ് കബളിപ്പിക്കപ്പെട്ടെ ന്ന് മുരുകന്‍ മനസ്സിലാക്കിയ ത്. പിന്നീട് രേഖകള്‍ സഹി തം മറയൂര്‍ പൊലീസില്‍ പരാ തിപ്പെട്ടു. റിമാന്‍ഡിലായിരു ന്ന മേരി ഡീനയെ മറയൂര്‍ പൊലീസ് കോടതിവഴി കസ്റ്റ ഡിയില്‍ വാങ്ങി അറസ്റ്റ് രേഖ പ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു