കഞ്ചാവുമായി പിടിയില്‍

കോഴിക്കോട് : നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ട് യുവാക്ക ളെ നടക്കാവ് പൊലീസ് അറസ്റ്റ്‌ചെ യ്തു. കക്കോടി കുടത്തുംപൊയില്‍ ചാലിയംകുളങ്ങര നിഹാല്‍ (20), പാലക്കല്‍ ഹൗസില്‍ അഭിഷേക് (20) എന്നിവരാണ് പിടിയിലായത്.

ഈസ്റ്റ്ഹില്‍ റോഡ് ഗവ. സ്റ്റേഷനറി ഓഫീസിന് സമീപത്തെ അപ്പാര്‍ട്ട്‌മെ ന്റിന് മുന്‍വശത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍നിന്ന് 100.6 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

എസ്‌ഐമാരായ ബിനു മോഹന്‍, ബാബു മമ്പാട്ടില്‍, എസിപിഒമാ രായ രജിത് ചന്ദ്രന്‍, ദിപേഷ്, സിപിഒ ഡ്രൈവര്‍ സാജിഖ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top