
പന്തീരാങ്കാവ് : ലഹരിഗുളിക കള്‍ കടത്തിയ തിന് പൊക്കു ന്ന് ഗുരുവായു രപ്പന്‍ കോളേ ജ് പുനത്തി റിസ്വാന്‍ റിസ് വാ(37)നെ ഫറോക്ക് എക്‌സൈ സ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി ഗിരീ ഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ഡോക്ടറുടെ കുറിപ്പു ണ്ടെങ്കില്‍ മാത്രം കൈവശം വയ്ക്കാവുന്ന 31 ക്യാച്യുള്‍ ഗുളിക കളാണ് യുവാവില്‍നിന്ന് കുന്ന ത്ത്പാലം കൂടത്തും പാറ ബൈപാസ് റോഡില്‍വച്ച് പിടി ച്ചെടുത്തത്.
ഇയാള്‍ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍നി ന്ന് ഗുളികകള്‍ കൊണ്ടുവന്ന് ഉപയോഗിക്കുകയും കൂടിയ വി ലയ്ക്ക് മറ്റുള്ളവര്‍ക്ക് വില്‍ക്കു കയും ചെയ്യുകയായിരുന്നെന്ന് എക്‌സൈസ് അധികൃതര്‍ പറ ഞ്ഞു. അസി.എക്‌സൈസ് ഇന്‍ സ്‌പെക്ടര്‍ ഗ്രേഡ് എം എസ് മില്‍ ട്ടണ്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എം റെജി, എം ജിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ സുജിത്ത് പ്രശാന്ത്, വനിത സി വില്‍ എക്‌സൈസ് ഓഫീസര്‍ ബി ജിഷ എന്നിവരടങ്ങുന്ന സംഘ മാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




