പാലക്കാടി: പാലക്കാട് പ്രവര്‍ത്തിക്കുന്ന സഖി കേന്ദ്രത്തില്‍ നിന്ന് 3 പെണ്‍കുട്ടികളെ കാണാതായി. 17 വയസ്സുള്ള രണ്ട് കുട്ടികളും, ഒരു 14 വയസ്സുകാരിയേയുമാണ് കാണാതായത്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് കുട്ടികളെ കാണാതായത്.
കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പെണ്‍കുട്ടികള്‍ മുറികളില്‍ നിന്നും പുറത്ത് ചാടുകയായിരുന്നു. കുട്ടികള്‍ ഇവിടെ നിന്നും രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസിന് നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള അന്വേഷണം ഉര്‍ജ്ജിതമായി തുടരുകയാണ് പോലീസ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



