ചിറമംഗലം എയുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം നടത്തി

പരപ്പനങ്ങാടി:ചിറമംഗലം എ യു പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഓണാഘോഷം സംഘടിപ്പിച്ചു. 1990-97 ബാച്ചിലെ തേന്‍ മിഠായി ടീമാണ് മനക്കല്‍ ഇല്ലത്ത് വെച്ച് ഓണാഘോഷ പരിപാടികള്‍ നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
error: Content is protected !!
Scroll to Top