
പരപ്പനങ്ങാടി: കോയംകുളം മുത്തപ്പന്‍ – ഭഗവതി ക്ഷേത്രത്തിലെ കലങ്കരി താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര കാരണവര്‍ പി.ടി അയ്യപ്പന്‍, രവി .പി ടി ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് ശ്രീജിത്ത്, തുടങ്ങിയവര്‍ കാര്‍മികത്വം വഹിച്ചു.
കലങ്കരി താലപ്പൊലി മഹോത്സവം ഫെബ്രുവരി 14 ,15 തീയതികളില്‍ വെള്ളി, ശനി ദിവസങ്ങളിലായി വിവിധ പരിപാടികളോടെ നടക്കും.
പുലര്‍ച്ചെ ഗണപതി ഹോമം, ഉച്ചക്ക് 12.30ന് പ്രസാദ ഊട്ട്, കലശം എഴുന്നള്ളത്ത്
മഞ്ഞ താലപ്പൊലി, താ യമ്പക, ഒന്‍പത് കൂട്ടം തിറകള്‍, ശനിയാഴ്ച നെടിയിരുപ്പ് തെയ്യം, കുട്ടിച്ചാ ത്തന്‍ തെയ്യം, കൊടുങ്ങല്ലൂര്‍ ഭഗവതി തോറ്റം, കുട്ടിച്ചാത്തന്‍മുടി, കുടികൂട്ടല്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടാകും
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



