ചെട്ടിപ്പടി തട്ടാന്‍കണ്ടി അയ്യപ്പക്ഷേത്രത്തിലെ വിളക്കുത്സവം സമാപിച്ചു

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് വടക്ക് തട്ടാന്‍കണ്ടി ശ്രീഅയ്യപ്പ ക്ഷേത്രത്തിലെ വിളക്കുത്സവം സമാപിച്ചു.

ഗണപതി ഹോമം ചെണ്ടമേളം, ഉച്ചപൂജ , അന്നദാനം, പാലക്കൊമ്പ് എഴുന്നെള്ളത്ത്, അയ്യപ്പന്‍പാട്ട്, പൊലിപ്പാട്ട്, ആദി യോഗിയോഗാ ഗുരുകുലം അവതരിപ്പിച്ച കൈകൊട്ടിക്കളി, തിരുവാതിരക്കളി, രാത്രി 10ന് അമ്പലപ്പുഴ സാരഥിയുടെ നാടകം ‘രണ്ട് ദിവസം ‘ നാടകം തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top