വടക്കന്‍ പറവൂരില്‍ മകന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. ചേന്ദമംഗലം സ്വദേശി 64കാരനായ സെബാസ്റ്റ്യന്‍ ആണ് തൂങ്ങി മരിച്ചത്. മകന്‍ സിനോജിന്റെ ഭാര്യ ഷാനുവി(34)നെ കഴുത്തറുത്ത് കൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




