കൊല്ലം: രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കൊല്ലം ചെമ്മാമുക്ക് ജവഹര്‍ ജംഗ്ഷനിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം.
ജോസ് പ്രമോദ്, മക്കളായ ദേവനന്ദ, ദേവ നാരായണന്‍ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



