Section

malabari-logo-mobile

വിദ്യാര്‍ത്ഥിനിയെ തലക്കിടിച്ച് വീഴ്ത്തി സ്വര്‍ണാഭരണം കവര്‍ന്നു

HIGHLIGHTS : The student was knocked down and robbed of her gold jewellery

കൊല്ലം:സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം ആഭരണം കവര്‍ന്നു.കൊട്ടാരക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ആണ് ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്നത്.

പൂയപ്പള്ളി കുരിശ്മൂട് -പറണ്ടോട് റോഡില്‍ വച്ചാണ് സംഭവം ഉണ്ടായത്.ബോധരഹിതയായി വഴിയില്‍ കിടന്ന കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!