HIGHLIGHTS : The elderly woman's gold jewelery was stolen
വണ്ടൂര്‍ : നടുവത്ത് ചെറുമുണ്ടയില്‍ വയോധികയുടെ സ്വര്‍ണാഭരണം കവര്‍ന്നു. പുലത്ത് പുലിക്കോട്ടില്‍ കയ്യുട്ടി (85)യുടെ നാലര പവന്റെ മാലയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കവര്‍ന്നത്.
ഒറ്റയ്ക്ക് താമസിക്കുന്ന കയ്യുട്ടി ബന്ധുവീട്ടില്‍ പോയി മടങ്ങി യെത്തിയപ്പോഴാണ് ആഭരണം പൊട്ടിച്ച് ഒരാള്‍ ഇരുളില്‍ ഓടിമറഞ്ഞത്.
കയ്യൂട്ടിയുടെ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക