
തിരുവനന്തപുരം: വാഹനം മറ്റൊ രാള്‍ക്ക് വില്‍ ക്കുമ്പോള്‍ ആര്‍ സി ഉടമ സ്ഥാവകാശം മാറ്റാന്‍ അപേ ക്ഷ തയ്യാറാ ക്കി 14 ദിവസ ത്തിനകം ആര്‍ ടി ഓഫീസില്‍ സമര്‍പ്പിക്കണ മെന്ന് മോട്ടോര്‍ വാഹന വകു പ്പ്. അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ ക്കും വാഹനം വില്‍ക്കുമ്പോള്‍ കിലോ പേപ്പറിലോ മുദ്രപ്പത്രത്തിലോ ഒപ്പിട്ടുവാങ്ങിയതുകൊണ്ട് കാ ര്യമില്ല.
വാഹനം വാങ്ങുന്ന വ്യക്തി ക്ക് ഒടിപി ലഭിച്ച് പണമടച്ചാല്‍ വാഹനത്തിന്റെ ഉത്തരവാദി ത്വം ആ വ്യക്തിക്കാണ്. നിര്‍മി ച്ച് 15 വര്‍ഷം കഴിഞ്ഞ വാഹന മാണെങ്കില്‍, വാങ്ങുന്ന വ്യക്തി യുടെ പേരില്‍ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്മൂ ലം അപ്ലോഡ് ചെയ്യണം.
നിലവില്‍ ആര്‍സി ബുക്ക് മോട്ടോര്‍ വാഹനവകുപ്പ് പ്രിന്റ് ചെയ്യുന്നില്ല. ഡുകളാണ്. അത് ഡൗണ്‍ലോ ഡ് ചെയ്ത് അപേക്ഷയ്‌ക്കൊപ്പം അപ്പ്‌ലോഡ് ചെയ്യാല്‍ മോട്ടോര്‍ വാഹനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത സെക്കന്‍ഡ് ഹാന്‍ഡ് ഡീലര്‍മാര്‍ക്ക് വാഹ നം വിറ്റാല്‍ ഉടമസ്ഥാവകാശം മാറ്റേണ്ട ഉത്തരവാദിത്വം അവ ര്‍ക്കാണ്.
വാഹനത്തിന്റെ ഉടമസ്ഥാവ കാശം മാറ്റാനുള്ള അപേക്ഷ പരിവാഹന്‍ സൈറ്റ് (www. parivahan.gov.in) വഴിയാണ് നല്‍കേണ്ടത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പി ച്ചിട്ടുണ്ടെങ്കില്‍ ആധാര്‍ വഴി അപേക്ഷിക്കാം. രേഖകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പി ച്ചാല്‍ മതി. ഓഫീസില്‍ രേഖ ഹാജരാക്കേണ്ടതില്ല. ഓണ്‍ ലൈന്‍വഴിയാണ് പണം അട മതി.ച്ച് ഒറിജിനല്‍ രേഖ ആര്‍ടി ഓഫീസില്‍ സമര്‍പ്പിക്കണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



