HIGHLIGHTS : The Edavapathi Popular Literature Festival has concluded.

വള്ളിക്കുന്ന്:നാലാമത് ഇടവപ്പാതി
ജനകീയ ലിറ്ററേച്ചർ ഫെസ്റ്റിവൽ
കവിയും പ്രഭാഷകനുമായ
രാവുണ്ണി ഉദ്ഘാടനം ചെയ്തു.
കവിതകൊണ്ട് കാലത്തിന്റെ കാലുഷ്യങ്ങളെ മറികടക്കണമെന്നും
മത നിരപേക്ഷ ജീവിതം കൊണ്ടല്ലാതെ മനുഷ്യ രാശിക്ക് മുന്നോട്ടു പോവാനാവില്ലെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രോഗ്രാം കൺവീനർ സതീഷ് തോട്ടത്തിൽ സ്വാഗതവും ഫെസ്റ്റിവൽ ഡയറക്ടർ
ശ്രീജിത്ത് അരിയല്ലൂർ ആദ്ധ്യക്ഷ്യവും വഹിച്ചു.

വിവിധ വിഷയങ്ങളിലും
കവിതാ അവതരണത്തിലുമായി
നൂറോളം പേർ പങ്കെടുത്തു.
ചടങ്ങിൽ കനിവ് പുരസ്‌കാര ജേതാവ്
സ്റ്റെല്ല മാത്യുവിന് നസീർ കടിക്കാട് പുരസ്‌കാരം സമർപ്പിച്ചു.
സർഗ്ഗ സായാഹ്നത്തിൽ
നിഷ പന്താവൂർ ‘പെൺ തെളിച്ചം’
നാടകം അവതരിപ്പിച്ചു.
നിഷ പന്താവൂർ,കുമാർ സുനിൽ,
നസീർ കടിക്കാട് എന്നിവരെ ആദരിച്ചു.
ഷാജി കുഞ്ഞൻ പൊന്നാനി,അഹമ്മദ് മുനിയുദ്ധീൻ,ആയിഷ മിൻവ,സന്ദീപ് ചക്രവർത്തി,സന്തോഷ് അട്ടപ്പാടി,
കൊപ്പം വിജയൻ തുടങ്ങിയവർ
സംഗീത സദസ്സിൽ പങ്കെടുത്തു.
പി.എം നാരായണൻ,കനിമൊഴി,
അമാന.ടി,അർച്ചന വി.ആർ,
സിജേഷ് കെ.ജി,അൽഹ സീൻ,
ദേവനന്ദ.എൻ,ചിന്ത പി.കെ,ജസ.കെ,
ഹമീദത്ത്.പി,സൻഹ ഫാത്തിമ,
ജാഹ്ൻവി സൈര,നസീർ കടിക്കാട്,
ഷാജു വി.വി,പ്രസാദ് കൂടാളി,പ്രസീദ ദേവു,
ആര്യൻ കണ്ണന്നൂർ,സി.എസ് രാജേഷ്,
രാഹുൽ കൈമല,പുഷ്പ കൊളവയൽ,
ബാലകൃഷ്ണൻ ഒളവട്ടൂർ,ബാലഗോപാലൻ കാഞ്ഞങ്ങാട്,ദിവ്യ കെ.ഏച്ചൂർ,ആതിര മുരളീധരൻ,സത്യൻ മാടാക്കര,ഡോ.രേണുക ജ്യോതി,ജയകൃഷ്ണൻ വല്ലപ്പുഴ,രാജേഷ് നന്ദിയംകോട്,അജികുമാർ നാരായണൻ,
പി.സതീശൻ,ഷാഹിർ കെ.എസ്,
ആതിര മുരളീധരൻ,മുനീർ അഗ്രഗാമി,
എടപ്പാൾസി.സുബ്രഹ്മണ്യൻ,ഷനിൽ,
അനീഷ് വെങ്ങാട്ട്,രവിചന്ദ്രൻ കടമ്പഴിപ്പുറം,
ഡോ.വി.പി ശശിധരൻ,ഷിബുലാൽ,
വിജയ കേശവൻ,രാജീവ് പിള്ളത്ത്,
വിനയ ചന്ദ്രൻ പുലാപ്പറ്റ,അഭിലാഷ് എടപ്പാൾ,
കെ.ടി സതീശൻ,ശബരീഷ്, വിഷ്ണു പ്രസാദ്,
വിജയരാജമല്ലിക,ജയേന്ദ്രൻ മേലഴിയം,
പി.കെ സത്താർ വയനാട്,സലിം ചേനം,
മുരളി വിരിത്തറയിൽ,എ.കെ പ്രഭീഷ്,
സതീശൻ മോറായി,ദീപ്ന ദാസ് അണ്ടലൂർ,
വിനോദ് തള്ളശ്ശേരി,സുകേതു,അനിൽ മങ്കട,
ഉദയ പയ്യന്നൂർ,ബൈജു സി.പി,ഫൈസൽ കന്മനം,അയ്യൂബ്ആലുക്കൽ,ഹരിശങ്കരനശോകൻ,ഹാരിസ് ചുണ്ടക്കാടൻ,
അരുൺ പള്ളിശ്ശേരി,മനീഷ,ഒ.വിജേഷ്,
റഷീദ് വെളിയങ്കോട്,പരാഗ്,നൗഷാദ്,
മുജീബ് വയനാട്,ജയശ്രീ പള്ളിക്കൽ,
സുജേന്ദ്ര ഘോഷ്,കെ.ആർ അട്ടപ്പാടി,
കെ.വിനോദ് കുമാർ, കുമാർ,
നാസർ ഇരിമ്പിളിയം,മെറീഷ് ടി.പി,
ഷരീഫ് പാലോളി,അജിത്രി,അശ്വതി അശോക്,നിത്യ,മിഥുഷ,രജനി താനൂർ,ഒ.ലക്ഷ്മി,രാധാകൃഷ്ണൻ കാനായി,
നിയാസ്പുളിക്കലകത്ത്,ഇ.നരേന്ദ്രദേവ്,വിനയൻ പാറോൽ,മനോജ് ചേളാരി,കൃഷ്ണ കുമാർകിഴിശ്ശേരി,പ്രജോഷ്കുമാർ,സുജിത്മാണുവേലിൽ,അഷ്‌റഫ് ചമ്പാട്,സ്മിത അത്തോളി,സുരേഷ് നാരായണൻ,ജയശങ്കർ ജയ്,ദേവി,ഗീത വിജയകുമാർ,രാജേഷ് കോടനാട്,മധു മാവില,പ്രമോദ് ബാലകൃഷ്ണൻ,ഷിബി നിലാമുറ്റം,
പി.ആർ പുഷ്പാംഗദൻ,ഷീജ ആവണി,റീന കെ.പി,ശിവാനി കുനിശ്ശേരി,ബീന പി.സി,ഡോ.ആർദ്ര,രാജൻ.സി,ബാലകൃഷ്ണൻ,രാജീവ് റാം,വിജയകുമാരി ടീച്ചർ,ഷീബ ടീച്ചർ,ബീനടീച്ചർ,അദ്വൈത്,ആദിത്യൻ,ഗായത്രി,അമ്മു,ജനിൽ മിത്ര,നിവേദിത,മുർഷിദ്
തുടങ്ങിയവർ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു