കാസര്‍കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേ താവ് വി ഡി സതീശനും നയി ക്കുന്ന ജനകീയ പ്രക്ഷോഭയാ ത്ര ‘സമരാഗ്നി’ വെള്ളിയാഴ്ച ആരംഭിക്കും.
പകല്‍ മൂന്നിന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേ ഡിയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണേഗോപാല്‍ ഉദ്ഘാടനം ചെയ്യും. യാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




