
കോട്ടക്കല്‍ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 2023-24 വര്‍ഷത്തെ കോളേജ് മാഗസിന്‍ ഒച്ചയുടെ പ്രകാശനം ആഘോഷങ്ങള്‍ ഒഴിവാക്കി മലപ്പുറം ജില്ലാ കളക്ടറുടെ ചേംബറില്‍ വച്ച് കളക്ടര്‍ വി.ആര്‍ വിനോദ് ഔപചാരികമായി പ്രകാശനം ചെയ്തു.
പ്രകാശന ചടങ്ങുകള്‍ക്ക് കരുതി വച്ച തുക, വയനാടിന് ഒരു കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, കളക്ടര്‍ മുഖേന മാഗസിന്‍ എഡിറ്റര്‍ കുമാരി വന്ദന കൈമാറി.
ഗവണ്മെന്റ് വനിത പോളി കോട്ടക്കല്‍ മാഗസിന്‍ എഡിറ്റര്‍:വന്ദന കെ
വൈസ് ചെയര്‍ പേഴ്‌സണ്‍ :അര്‍ച്ചന വിപി, മാഗസിന്‍ അഡൈ്വസര്‍ : സനല്‍ ചന്ദ്രന്‍ എന്‍ ആര്‍, സ്റ്റാഫ് എഡിറ്റര്‍: സുബ്രഹ്‌മണ്യന്‍ സി, വിദ്യാര്‍ത്ഥികളായ സിമിലി ജേഷ്മ എ ടി, സഞ്ജന സി എന്നിവരും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




