താനൂരിലെ നാല് സ്റ്റേഡിയങ്ങൾ മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കുന്നു

താനൂർ: മണ്ഡലത്തിലെ പ്രവൃത്തി പൂർത്തീകരിച്ച വിവിധ സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാവും.

കാട്ടിലങ്ങാടി, ഉണ്ണ്യാൽ,  ഫിഷറീസ് സ്കൂൾ, താനാളൂർ എന്നിവിടങ്ങളിലാണ് സ്റ്റേഡിയങ്ങൾ ഉള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top