കക്കാട് ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് ഡ്രൈനേജിലേക്ക് മറിഞ്ഞു

തിരൂരങ്ങാടി:ദേശീയപാത കക്കാട് ദമ്പതികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് നിര്‍മാണം നടക്കുന്ന ഡ്രൈനേജിലേക്ക് മറിഞ്ഞ് അപകടം.ഇന്ന് പുലര്‍ച്ചെ യാണ് സംഭവം.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

എറണാകുളം ചോറ്റാനിക്കര സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.കാസര്‍ഗോഡ് ഉള്ള ബന്ധുവീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടം.

 

Share news
error: Content is protected !!
Scroll to Top