പൊന്നാനി:കര്‍മ്മ റോഡില്‍ പുഴയോരത്ത് നിര്‍ത്തിയിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു.
അപകട സമയത്ത് കാറില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം ഉണ്ടായിരിന്നു. നാട്ടുകാരും, പൊന്നാനി സ്റ്റേഷന്‍ യുണിറ്റ് ട്രോമാകെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
ഇന്നലെ രാത്രി 8മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ക്രെയിന്‍ എത്തി കാര്‍ കരയിലേക്ക് നീക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




