പരപ്പനങ്ങാടി: സിവില്‍ സര്‍വ്വീസി ഉന്നത വിജയം നേടിയ പരപ്പനങ്ങാടി സ്വദേശി പി വി അബ്ദുല്‍ ഫസലിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി.
താജുല്‍ ഉലമ സാന്ത്വനം ചെയര്‍മാന്‍ എസ് എം കെ തങ്ങള്‍, സയ്യിദ് ശാഹുല്‍ ഹമീദ് നദ്വി തങ്ങള്‍,പുളിക്കലകത്ത് ഉസ്മാന്‍ കോയ ഹാജി, നൗഫല്‍ ഇല്ല്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജന്മനാട്ടില്‍ സ്വീകരണം നല്‍കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




