
മുക്കം : പി സി ജങ്ഷനില്‍ നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച് ഇന്നോവ കാറിന് തീപിടിച്ചു. ആളപായമില്ല. മുക്കം അഗ്‌നിര ക്ഷാസേനയെത്തി തീയണച്ചു. ചൊവ്വ പുലര്‍ച്ചെ അഞ്ചരയോ ടെയായിരുന്നു അപകടം.
സംസ്ഥാന പാതയില്‍ അരീക്കോട് ഭാഗത്തുനിന്ന് മുക്കത്തേക്ക് വന്ന കാര്‍ നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച് തീപിടിക്കുകയാ യിരുന്നു.
മുത്തേരി മാങ്ങാപ്പൊയില്‍ സ്വദേശിയുടേതാണ് കത്തിയ കാര്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



