ചായക്കടയില്‍ മോഷണശ്രമം

വേങ്ങര : താഴെ അങ്ങാടി കെഎസ്എഫ്ഇക്കുസമീപം പ്രവര്‍ത്തി ക്കുന്ന ചായക്കടയില്‍ മോഷ ണശ്രമം. പുട്ട് പൊളിച്ച് അക ത്ത് കടന്ന മോഷ്ടാവ് കൗ ണ്ടര്‍ ഗ്ലാസും അലമാരയുടെ ചില്ലുകളും തകര്‍ത്തു.

കോട്ട ക്കല്‍ സ്വദേശി മൂര്‍ക്കത്ത് അബ്ദുള്‍ സലാമിന്റെ ഉടമസ്ഥ തയില്‍ പ്രവര്‍ത്തിക്കുന്ന ഛാ യ് ആന്‍ഡ് കടീസ് ലഘുഭക്ഷ ണശാലയിലാണ് ചൊവ്വാഴ്ച മോഷണശ്രമം നടന്നത്.

മോ ഷ്ടാവ് അകത്തേക്ക് പ്രവേശി ക്കുന്നതും മേശയും അലമാര യും പരിശോധിക്കുന്നതും സി സിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ സഹിതം ഉടമ പൊ ലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top