അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ പിടിയില്‍

കോഴിക്കോട് : അന്തര്‍ സംസ്ഥാന മോ ഷ്ടാക്കളെ മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂ ടി. മായനാട് താഴെ ചാപ്പ ങ്ങാതോട്ടത്തില്‍ സാലു (ബുള്ളറ്റ് സാലു, 38), കോട്ട ക്കല്‍ സ്വദേശി സുഫിയാന്‍. (37) എന്നിവരാണ് പിടിയിപിടിയിലായ പ്രതികള്‍ ലായത്. പുവാട്ട് പറമ്പ്, പു ത്തുര്‍മഠം ഭാഗങ്ങളില്‍ നടന്ന മോഷണം ഉള്‍പ്പെടെ ജില്ലയ്ക്കകത്തും പുറത്തുമായി മുപ്പതോളം കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറ ഞ്ഞു.

ഈ വര്‍ഷം മുപ്പതോളം വീടുകളില്‍നിന്നായി നൂറി ലധികം പവന്‍ സ്വര്‍ണ വും ലക്ഷക്കണക്കിന് രൂപ യും മോഷ്ടിച്ച സാലു നു റോളം മോഷണക്കേസു കളില്‍ മൂന്ന് തവണ പിടി ക്കപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സിസി ടിവി പരിശോധി ച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയുമാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top