കഞ്ചാവ് വില്‍പ്പന: 2 പേര്‍ പിടിയില്‍

പൊന്നാനി : പ്രായപൂര്‍ത്തിയാകാത്ത വി ദ്യാര്‍ഥിക്ക് കഞ്ചാവ് വിറ്റു രണ്ടുപേരെ പൊന്നാനി പൊലീസ് പിടികൂടി. ചമ്രവ ട്ടം ജങ്ഷനിലെ ഒഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നില യില്‍നിന്നാണ് നരിപറ മ്പില്‍ വാടകയ്ക്ക് താമസിക്കു ന്ന മുക്കാടി കുഞ്ഞിമൂസ ക്കാനകുത്ത് ബാദുഷ (പുല്ല് ബാത്തി, 46), പള്ളിപ്പടിയില്‍ താമസിക്കുന്ന ചെറുവള പ്പില്‍ ഷഹീര്‍ (22) എന്നിവ രെ പിടികൂടിയത്. ഇന്‍സ്‌പെ ക്ടര്‍ ജലീല്‍ കറുത്തേടത്തി ന്റെ നേതൃത്വത്തിലായിരുന്നു.

പ്ലാസ്റ്റിക് കവറില്‍ പൊതി ഞ്ഞ അരക്കിലോ കഞ്ചാവ് ഇവരില്‍നിന്ന് കണ്ടെത്തി. വിദ്യാര്‍ഥിയെ രക്ഷിതാക്കള്‍ ക്ക് ഒപ്പം വിട്ടയച്ചു. എസ്‌ഐ മാരായ ആര്‍ യു അരുണ്‍, എസ് രാജേഷ്, എഎസ്‌ഐ എലിസബത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസ ര്‍മാരായ അനില്‍ വിശ്വന്‍, സജുകുമാര്‍, നാസര്‍, പ്രശാ ന്ത് കുമാര്‍, ആനന്ദ് എന്നിവ രും അന്വേഷക സംഘത്തി ലുണ്ടായിരുന്നു.
പിടിയിലായ ബാദുഷ നി രവധി കഞ്ചാവ് കേസുക ളില്‍ പ്രതിയാണ്.

പൊന്നാ നി കോടതി പ്രതികളെ തവ നൂര്‍ സെന്‍ട്രല്‍ ജയിലിലേ ക്ക് റിമാന്‍ഡ് ചെയ്തു. ലഹരി മാഫിയക്കെതിരെ ശക്ത മായ നടപടികള്‍ തുടരുമെ ന്ന് പൊന്നാനി കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശശി ന്ദ്രന്‍ മേലയില്‍, പൊന്നാനി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കറുത്തേടത്തും അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top