
ചെന്നൈ : വടക്കു കിഴക്കന്‍ മണ്‍ സുണ്‍ ശക്തിപ്രാപിച്ചതോ ടെ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ബുധനാഴ്ച കൂടി സ്‌കൂളു കള്‍ക്കും കോളേജുകള്‍ ക്കും അവധി പ്രഖ്യാപിച്ചു.
ചെന്നൈ നഗരത്തില്‍ മു ന്നൂറിലേറെ ഇടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. നഗര ത്തിലെ ആറ് സബ് വേകള്‍ അടച്ചു. ദക്ഷിണ റെയില്‍ വെ നാലു ട്രെയിനുകള്‍ റദ്ദാക്കി. കോയമ്പത്തൂര്‍, സേലം തുടങ്ങിയവിടങ്ങളി ലും കനത്ത മഴയുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



