
ബംഗളൂരു : കനത്ത മഴയെ തുടര്‍ന്ന് ബംഗളുരുവില്‍ സ്‌കൂളുകള്‍ ക്കും കോളേജുകള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതി നെതുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
പുതുച്ചേരി യില്‍ എന്‍ഡിആര്‍എഫ് സംഘമെത്തി. ആന്ധ്രപ്ര ദേശ് തീരദേശ ജില്ലകളി ലും മഴ മഴമുന്നറിയിപ്പുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



