HIGHLIGHTS : Dog squad to crack drug gangs
കൂരാച്ചുണ്ട് : ലഹരിസംഘങ്ങളെ പൂട്ടാന്‍ കര്‍ ശന നടപടിക്കൊരുങ്ങി പൊലി സ്. കുരാച്ചുണ്ട് സ്റ്റേഷന്‍ പരിധി യിലെ ഓട്ടപ്പാലം ബണ്ട് ഭാഗം, കല്ലാനോട്, കല്ലാനോട് താഴെ അങ്ങാടി എന്നിവിടങ്ങളില്‍ ഡോഗ് സ്‌ക്വാഡിന്റെ സഹായ ത്തോടെ റെയ്ഡ് നടത്തി.
മയ ക്കുമരുന്ന് കണ്ടെത്താന്‍ പ്രത്യേ കം പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡിലെ ‘പ്രിന്‍സ്’ നായയുടെ സഹായത്തോടെ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി സുനില്‍കു മാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
എഎസ്‌ഐമാ രായ രഞ്ജിഷ്, ഷെറീന, സിപിഒ ലതീഷ് എന്നിവരും സംഘത്തി ലുണ്ടായി. കല്ലാനോട് താഴെ അങ്ങാടിയില്‍ പൊതുസ്ഥലത്ത് മദ്യപിച്ച മൂന്നുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു