കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു.ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 360 രൂപ വര്‍ധിച്ച് 57,120 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 7,140 രൂപയായി.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണവില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ മാസത്തോടെ സ്വര്‍ണവില വന്‍കുതിപ്പിലേക്ക് ഉയരുമെന്നാണ് അന്താരാഷ്ട്ര തലത്തിലെ വിദഗ്ധരുടെ വിലയിരുത്തല്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



