തിരൂര്‍ പടിഞ്ഞാറെക്കരയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു

വാര്‍ത്ത കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

തിരൂര്‍ :പടിഞ്ഞാറക്കര ജെട്ടിയില്‍ മത്സ്യതൊഴിലാളികളുമായി വന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്.

ജെട്ടിയില്‍ തൊഴിലാളികളെ ഇറക്കിയ ശേഷം തിരിക്കുന്നതിനിടെ ബസ്സ് പുഴയിലേക്ക് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top