
താനൂർ: ജോലിക്കിടെ അപകടത്തിൽ മരണപ്പെട്ട താനൂർ സ്വദേശി ചുണ്ടൻവീട്ടിൽ പുതിയ നാലകത്ത് നൗഫലിന്റെ (46) മൃതദേഹം ഇന്ന് സൗദിയിൽ ഖബറടക്കും.
വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന നൗഫലിന് കഴിഞ്ഞ ഫെബ്രുവരി 12നാണ് അപകടം ഉണ്ടായത്.
പിതാവ്: വി വി എൻ കുഞ്ഞിമൂസ, മാതാവ്: ഫാത്തിമ, ഭാര്യ: നബീല, മക്കൾ: അഫാൻ ആയിഷ ഹദീം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


