
പരപ്പനങ്ങാടി : കടലാക്രമണത്തിൽ കെട്ടിയിരുന്ന തോണി തകർന്നു. സദ്ദാം ബീച്ചിൽ ഇന്നലെ രാത്രി രണ്ടുമണിക്ക് ശേഷമുണ്ടായ കടലാക്രമണത്തിലാണ് തോണി തകർന്നത്.
ചീരങ്ങൻ യൂസഫിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് തകർന്നത്
ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




