കടലുണ്ടി അഴിമുഖത്ത് മണല്‍ത്തിട്ടയില്‍ കുടുങ്ങി വള്ളം തകര്‍ന്നു

വള്ളിക്കുന്ന്: മണല്‍ത്തിട്ടയില്‍ കുടുങ്ങിയ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന തൊഴിലാളികളെ രക്ഷപ്പെടുത്തി.

കുട്ടിച്ചിന്റെ ഉടമസ്ഥതയിലുള്ള ഹഗൈബര്‍ വള്ളമാണ് മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിവരുമ്പോള്‍ കടലുണ്ടി അഴിമുഖത്തിലെ മണല്‍ത്തിട്ടയില്‍ കുടുങ്ങി മറിഞ്ഞത്.

രണ്ട് എന്‍ജിനും വലയും നഷ്ടപ്പെട്ടു. അഞ്ചു ലക്ഷം രൂപയുടഎ നഷ്ടം കണക്കാക്കി.

Share news
error: Content is protected !!
Scroll to Top