കോഴിക്കോട്: ബിരുദ കോഴ്‌സുകളുടെയും സീറ്റുകളുടെയും കാര്യത്തില്‍ അതിരൂക്ഷമായ പ്രശ്‌നം അഭിമുഖീകരിക്കുന്ന മലബാര്‍ ജില്ലകളില്‍ കൂടുതല്‍ കോളേജുകളും കോഴ്‌സുകളും അനുവദിക്കണമെന്ന് വിദ്യര്‍ത്ഥി സംഘടനയായ യെസ് ഇന്ത്യ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
പ്രസ്തുത വാര്‍ത്താസമ്മേളനത്തില്‍ യെസ് ഇന്ത്യ പ്രസിഡന്റ് ഒ അക്ഷയ് കുമാര്‍, സെക്രട്ടറിമാരായ മുഹമ്മദ് ഖലില്‍, ആദില്‍ ഹാദി, പിആര്‍ഒ-മാരായ ടികെ റയ്‌സ്, ഫാത്തിമ റിന്‍ഷ, പെരിക്കുലം മാഗസിന്‍ ഡയറക്ടര്‍ ജികെ സഫ, ഷഹാന എംടി, സ്വാലിഹ് എന്നിവര്‍ പങ്കെടുത്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




