തിരൂരങ്ങാടി: വെന്നിയൂരിൽ നിർത്തിയിട്ട കാറിന് പിറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.
വെന്നിയൂർ ജുമാ മസ്ജിദ് പള്ളിക്ക് മുൻവശത്ത് ഇന്ന് രാവിലെ ആറു മണിയോടെ ആണ് അപകടം.
നിർത്തിയിട്ട ആൾട്ടോ കാറിനു പുറകിൽ ബൈക്കിടിച്ച് കുന്നുംപുറം സ്വദേശിയായ ബൈക്ക് യാത്രിക്കാരനാണ് പരിക്കേറ്റത്. പരിക്കേറ്റ ആളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




