താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ട താനൂര്‍ ഓലപ്പീടിക സ്വദേശി കെ.പി സിദ്ധീഖ് എന്നവരുടെ KL-55-N-7441 ഹോണ്ട ഡ്രീം യുഗ ബൈക്ക് അപകട സ്ഥലത്ത് (ഒട്ടുംപുറം തൂവല്‍തീരം പരിസരത്ത് ) നിന്നും മോഷണം പോയതായി പരാതി.
വാഹനം കാണുന്നവരോ എന്തെങ്കിലും വിവരം ലഭിക്കുന്നവരോ താനൂര്‍ പോലീസ് സ്റ്റേഷനിലോ (0494-2440221) എന്ന നമ്പറിലോ 8089857816 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




