HIGHLIGHTS : The auto driver was assaulted
മലപ്പുറം : അനാവശ്യമായി ഹോണടി ച്ചെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ ആക്രമിച്ചു. കുന്നു മ്മലില്‍ കോട്ടക്കുന്ന് റോഡി ല്‍നിന്ന് മഞ്ചേരി റോഡിലേ ക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഞായറാഴ്ച വൈകിട്ട് 4.30നാ ണ് സംഭവം. മങ്കട പള്ളിപ്പുറം സ്വദേശി ജയ്സലിനാണ് മര്‍ദ നമേറ്റത്.
യുവാക്കള്‍ ഇയാളു മായി വാക്കേറ്റമുണ്ടാവുകയും ആക്രമിക്കുകയുമായിരുന്നെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. പിടിച്ചുമാറ്റാനെത്തിയ ആളെയും മര്‍ദിച്ചതായി പരാതിയുണ്ട്. മലപ്പുറം പൊലീസ് യുവാക്ക ളെ കസ്റ്റഡിയിലെടുത്തു. മുഖ ത്ത് പരിക്കേറ്റ ജയ്സല്‍ മ ഞ്ചേരി മെഡിക്കല്‍ കോളേ ജില്‍ ചികിത്സതേടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു