HIGHLIGHTS : Street violence in Veliyampuru
താനൂര്‍ : നന്നമ്പ്ര വെള്ളിയാമ്പുറത്ത് തെരുവുനായ അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കൊള ക്കാട് റോഡില്‍ ജുമാമസ്ജിദി ന് സമീപത്താണ് സംഭവം. കാലിന് കടിയേറ്റ കുന്നുംപുറം സ്വദേശിയെ തിരുരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക