വന്ദേഭാരത് എക്‌സ്പ്രസില്‍ നല്‍കിയ സാമ്പാറില്‍ പ്രാണി

HIGHLIGHTS : Prani in sambar served on Vandebharat Express

ചെന്നൈ : തിരുനല്‍വേലിയില്‍ നിന്നും ചെന്നൈയി ലേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ നല്‍കിയ സാ മ്പാറില്‍ പ്രാണിയെ കണ്ടെ ത്തി. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യ മങ്ങളില്‍ പ്രചരിച്ചതോടെ കാ റ്ററിങ്ങുകാര്‍ക്കെതിരെ നടപടി യെടുത്ത് റെയില്‍വേ.

വന്ദേ ഭാരതില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണ നിലവാരത്തില്‍ ആശങ്ക പങ്കു വച്ച് നിരവധി യാത്രക്കാര്‍ രം ഗത്തുവന്നു. പ്രാഥമിക അന്വേ ഷണത്തില്‍ വീഴ്ച കണ്ടെത്തി യതിനെ തുടര്‍ന്ന് ഭക്ഷണവി തരണച്ചുമതലയുള്ള കമ്പനി ക്ക് 50,000 രൂപ പിഴചുമത്തി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!