കോച്ചുകളില്‍ എഐ കാമറ സ്ഥാപിക്കുന്ന പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം

HIGHLIGHTS : Railway Board approves the plan to install AI cameras in coaches

കൊല്ലം : ട്രെയിന്‍ യാത്രയുടെ സുരക്ഷയ് ക്കായി ട്രെയിനുകളില്‍ ആര്‍ട്ടിഫി ഷ്യല്‍ ഇന്റലിജന്‍സ് (എഐ) കാ മറകള്‍ സ്ഥാപിക്കാന്‍ റെയില്‍ വേ. 40,000 കോച്ചുകളിലും 14, 000 എന്‍ജിനുകളിലും 6,000 ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റുകളിലുമാണ് എഐ കാമറകള്‍ സ്ഥാപിക്കുക.

ഒരു കോച്ചില്‍ ഒരെണ്ണത്തില്‍ ആറുവീതം 2.5 ലക്ഷം കാമറ യും എന്‍ജി നുകളില്‍ നാലുവീതം 56,000 കാമറ യും ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റുകളില്‍ നാലുവീതം 24, 000 കാമറയുമാണ് സ്ഥാപിക്കുന്നത്.

sameeksha-malabarinews

ഒരു വര്‍ഷത്തിനു ള്ളില്‍ പദ്ധതിനട പ്പാക്കും. ക്കില്‍ സംശയാ സ്പദമായ വസ്തു ക്കളുണ്ടെങ്കില്‍ കണ്ടെത്താനും ലോക്കോ പൈലറ്റു മാര്‍ക്ക് അപകട സൂ ചന നല്‍കാനും എഐ കാ മറ ഉപകരിക്കുമെന്നാണ് റെയില്‍ വേയുടെ വിലയിരുത്തല്‍.

15,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് റെയി ല്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി. പാളംതെറ്റലും അട്ടിമറി ശ്രമങ്ങളും വര്‍ധിച്ചുവരുന്ന സാ ഹചര്യത്തിലാണ് നടപടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!